Saturday, 10 November 2012

രസകരമായ ഒമാൻ കാഴ്ച്ചകൾ

ഒമാനിലെ ബർക്കയിൽ കണ്ട ഒരു കോഴി കടയുടെ സൈൻ ബോർഡ്.
ഹോട്ടലിലെ കസ്റ്റമേഴ്സിനു കാർ പാർക്ക് ചെയ്യാനുള്ള സ്ഥലമെന്നാണ് അർത്ഥം
ഇബ്രിയിലെ പോസ്റ്റോഫീസിൽ കണ്ട റെജിസ്റ്റേർഡ് പോസ്റ്റിന്റെ സൈൻ ബോർഡ്
സിനാവിലെ ഷൂസ് നന്നാക്കുകയും, വിൽക്കുകയും ചെയ്യുന്ന ഒരു കട.
വാലി ഓഫീസ്... (ആരും തെറ്റായി വായിച്ച് നാറ്റികരുതേ)
സ്ത്രീകൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലം.
ദൈവത്തെ ഓർത്ത് ടോയിലറ്റിന്റെ മുകളിൽ കുത്തിയിരുന്ന് കാര്യം സാധിക്കരുതേയെന്ന് അപേക്ഷ
വൃത്തിക്കെട്ട എല്ലാ സൈറ്റുകളും ബ്ലോക്ക് ചെയ്ത ഒമാൻറ്റെൽ ഇന്ന് വരെ ബ്ലോക്ക് ചെയ്യാത്ത ഒരു മുല സൈറ്റ്. (ലോകത്തിലെ ആദ്യത്തെ സർക്കാർ വക മുല സൈറ്റ്)

13 comments:

Senu Eapen Thomas, Poovathoor said...

രസകരമായ ഞാൻ കണ്ട ചില ഒമാൻ (മസ്ക്കറ്റ്) ചിത്രങ്ങൾ.

dr.rajeev said...

കൊച്ചുകള്ളാ.. ഇവിടെ നിന്ന് പോകുന്ന വരെ ഒക്കെ ഒളിച്ചു വെച്ചിരുന്നു അല്ലേ ...

Harvest is plentiful said...

Kara kadanaal enthuse post cheyaam elle? Settlement ellam complete kitties elle. ..manasilayee...:-)

Unknown said...

ഹ ഹ .....കൊള്ളാം കുഞ്ഞേ ...... അക്കരെ എത്തിയാല്‍ ആരേം പേടിക്കെണ്ടല്ലോ അല്ലേ . ഹോട്ടല്‍ കസ്റ്റമേഴ്സ് പാര്‍കിംഗ് ആണ് കലക്കിയത്

jayanEvoor said...

ഗൊള്ളാംസ്!!

രസകരം!

vinup said...

ha ha , ini paniyalloo, senu ne prasnamillallo...

vinup said...

ha ha , ini paniyalloo, senu ne prasnamillallo...

Unknown said...

when u went outside of oman, u posted this....sultan noticing everything.....so be careful

എം.എസ്. രാജ്‌ | M S Raj said...

Ha ha... kollam
Loved the 'park customers hotel' thing!

Unknown said...

Oru chaaya adichittu ponnu parayumpolundallo mashe "കമ്മന്റൊക്കെയടിച്ചിട്ട്‌ പോന്നെ!!!"
Kollaam mashe nalla chirikkulla vaka undu..

Sapna Anu B.George said...

Senu......great.....

പാവപ്പെട്ടവൻ said...

വളരെ രസകരം.....എന്ന് പറയാൻ കഴിയുമേ ...ഒക്കെ ശരിയാകും എന്നല്ലേ പറയാൻ കഴിയു

Unknown said...

Senu Bhai ..hihi adipoly..