Friday, 29 April 2011

കല്യാണ തലേന്ന്

കല്യാണത്തിനു പോണില്ലെ, പോണില്ലെ എന്നൊക്കെ ഒരോരുത്തന്മാരൊക്കെ ആക്കി ചോദിക്കുമ്പോൾ മനസ്സ് ശരിക്കും പിടച്ചിരുന്നു. അതെങ്ങനാ... ആന്റി മരിച്ചതോടെ ആ കുടുംബവുമായിട്ട് യാതൊരു അടുപ്പവുമില്ലായിരുന്നു. കൂടാതെ മാവൻ വീണ്ടും പോയി കെട്ടുകയും ചെയ്തു. പിന്നെ ആകെപ്പാറ്റെ ബന്ധം ഉണ്ടായിരുന്നത് വില്ലിക്കുട്ടനുമായിട്ടായിരുന്നു. അതാകട്ടെ ഓർക്കുട്ടിലും, ഫേസ് ബുക്കിലും മാത്രം ഒതുങ്ങി നില്ക്കുകയും ചെയ്തു. എന്റെ രണ്ടു മക്കളെ കൂടി അവരാരും കണ്ടിട്ടു കൂടി ഇല്ല. പണ്ടുള്ളവർ പറയുന്നതെത്ര ശരിയാ. പുതു തലമുറയ്ക്ക് ബന്ധം എന്തെന്നോ, അതിന്റെ വില എന്തെന്നോ എന്നൊന്നും അറിയില്ല. ആകെയറിയാവുന്നത് ഫേസ് ബുക്കും, റ്റ്വിറ്ററും, ചാറ്റിങ്ങും, ഡേറ്റിങ്ങും ഒക്കെ...

ഇന്ന് ആരോ പരാതി തീർക്കാൻ വേണ്ടി അയയ്ച്ചതു പോലെ ഒരു കല്യാണക്കുറി മെയിലിൽ അയയ്ച്ച് തന്നിരിക്കുന്നു. അതിന്റെ കുടെ പത്തിന്റെ യൂറോ പോലും വെച്ചില്ലന്നേ...കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി...




ഏതായാലും നന്മകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ...

21 comments:

വയ്സ്രേലി said...

:)) :))

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നേം ക്ഷണിച്ചിരുന്നൂ...
സുന്ദരായീട്ട് പോയി ഇമ്മ്ക്കൊന്നും ഒരിക്കലും കാണാൻ പറ്റാത്ത ആ റോയൽ കല്ല്യാണോം കണ്ടു...!

Bino said...

HAHA... good one.

yousufpa said...

പോകാതിരുന്നത് മോശായി.

Anonymous said...

Vilichilla. Ennitum vazhiyil poyi vaayi nokki ninnu kandu. Fotavum pidichu. Naatil kondu poyi kurachu MANDANMMARE kaanikamello

Sapna Anu B.George said...

കലക്കി..........

Unknown said...

എന്താ നിങ്ങടെയൊക്കെ സ്വാധീനം..!

chandy said...

pazhaya pinakkam okke marannu onnu poyi karyangal okke nannayi nokki nadathamayirunnu. Eni ennangilum willikuttanum katemammayum kanumbol chodichal nee enthu parayum senuve?
Chandy!

Anonymous said...

Ayye ee Chandy enthoota ee parayane.. Willykuttante barya Kate ammammayo. Katekutty enna njammade nattil parayukaya. Ee Chandy Kottayam achayana ellareyum Ammamma ennu vilikkan

Teena said...

ആഡംബരം ഒട്ടും കുറയ്ക്കണ്ട.....

Lovely said...

എന്നേം ക്ഷണിച്ചിരുന്നൂ...

Anonymous said...

superb...

john's said...

Willykuttan um Pazhamburanams nte fan aano??

കൊച്ചുമുതലാളി said...

Apol kalyanathinu poyille? Athinte visheshangalonnum kandilla... atha chodichath... enthayalum sangathi kallakki.... :)

Senu Eapen Thomas, Poovathoor said...

ഞാൻ എന്റെ സങ്കടങ്ങൾ ബ്ലോഗ് ലോകത്തോട് വിളിച്ചു പറഞ്ഞപ്പോൾ.... കുറേ പേർക്ക് കുശുമ്പ്, കുറേ പേർക്ക് അസൂയ.. കുറച്ചു പേർക്ക് കളിയാക്കി ചിരിയും.

ചാണ്ടിച്ചൻ എന്നെ ആസ്സാക്കാൻ ശ്രമിച്ചപ്പോൾ, അനോണി എനിക്കു വേണ്ടി വക്കീൽ കുപ്പായം അണിഞ്ഞു. അനോണിയെ... ചാണ്ടി കോട്ടയം അച്ചായൻ അല്ല. നല്ല തിരുവല്ല അച്ചായൻ ആണു. ഇപ്പോൾ കാൻഡായിലും.

റ്റീനായേ:- ഞാനും പൂവത്തൂരാനാ... ആഡംബരം ഒട്ടും കുറയ്ക്കത്തില്ല.

ഏതായാലും കല്യാണത്തിനു പോയില്ലെങ്കിലും കുറച്ചു ഫോട്ടോസ് മെയിൽ ചെയ്ത് തന്നു.

എന്താണെന്ന് അറിയില്ല. അനോണികൾ മാറിയും കയറിയും കമന്റി.

പാപ്പരാസികൾ അവരെ ശല്യപ്പെടുത്താതിരിക്കട്ടെ.

സ്നേഹത്തോടെ,
സെനുച്ചായൻസ് ഓഫ് പൊടിയാടി.

Pheba Jacob said...

:))))))))) I laughed like anything thanks !

Meena said...

Enclosing money with invitation is not customary. If your finances don't allow you to go just sent a nice card. People are usually understanding.
Anywy don't blame the new generation. Looks like you are part of it too. Thank God for Face book etc etc. Good luck. Meena.
Meena

Anonymous said...

Dear Chandy Chirichu chirichu vayaru kalangi, thaankalude Fruit-Old-nams (Pazham Pura-nams) Vaayichittu. Ithokke vaayichu onnu Blogiyaal kollaam ennu enikum thonnunnu.
Warm Regards
Santhosh Nair
(sandynairsandy@yahoo.com)

Aa manorama one is classic.. >>
http://week.manoramaonline.com/cgi-bin/MMOnline.DLL/portal/ep/malayalamContentView.do?contentId=4818411&tabId=11&contentType=EDITORIAL&BV_ID=@@@

Unknown said...

Puthiya posting onnum illee. I think there is some problem, few days I was not able to access this.
OK Sare.. I am eager to visit u again.. Fruit House Anams. (Pazham Pura Anams) .. Rgds

Sulfikar Manalvayal said...

കല്യാണം കൂടിയിട്ട് "സദ്യ" ഉണ്ണാതെ പോന്നു എന്ന് കേട്ടു. എന്ത് പറ്റി? പായസം ഇല്ലായിരുന്നോ? ഹി ഹി ഹി.

Unknown said...

ente aa pazhaya comment thanne.. puthiya enthenkilum okke postenne,,,
veedu adachu pootti idunnathu polaanu blogu postu cheyyaathe ittirikkunnathu...