നല്ലവരായ വായനക്കാരോട്,
ചില പ്രശ്നങ്ങള്‍ കൊണ്ട്, എന്റെ ഈ 3 കഥകളും ഒരിക്കല്‍ കൂടി എഴുതേണ്ടി വന്നു. ഉള്ളടക്കത്തില്‍ മാറ്റമില്ല. എന്റെ കീ ബോര്‍ഡിനു എന്റെ അത്ര വിവരമില്ലന്നേ. നിങ്ങള്‍ അങ്ങ് ക്ഷമി..
വീണ്ടും വരണം. എന്റെ പഴമ്പുരാണം കേള്‍ക്കാന്‍....
സ്നേഹത്തോടെ,
+ശൂ+[ഒപ്പ്]
സെനു
Tuesday, 19 June 2007
Subscribe to:
Post Comments (Atom)
4 comments:
കമന്റുകള്‍ പുതിയ വിന്റോയില്‍ തുറക്കുന്നത് ഒഴിവാക്കൂ സെനൂ, പോപ്പ് അപ്പ് വിന്റ്റോ എപ്പോഴും ഒരു ശല്യമാണ്.
ബ്ലോഗിങ്ങിന് എല്ലാ ആശംസകളും. പോസ്റ്റുകള്‍ നന്നാവുന്നുണ്ട് കേട്ടോ. ഇനി പോസ്റ്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യല്ലേ.
:)
chethu oppu. Excuse me...Ethu collegilaa padichathu
സെനുജീ
ഞാന്‍ ഒരു ടെലിവിഷന്‍ പാചക പരിപാടി തുടങ്ങാന്‍ ആലോചിക്കുന്നു.
പരിപാടിയുടെ പേര് “അബദ്ധപാചകം”
താങ്കള്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുമല്ലോ?
ആദ്യ എപ്പിസോഡില്‍തന്നെ അമ്പലപ്പുഴ നെയ്ച്ചോര്‍ പായസം ഉള്‍പ്പെടുത്താം.
Post a Comment