tag:blogger.com,1999:blog-6450516686067740719.post9045118604281181811..comments2023-08-22T11:45:35.441+04:00Comments on പഴമ്പുരാണംസ് © Pazhamburanams: 'ഞൊണ്ടി തമാശകള്‍'Senu Eapen Thomas, Poovathoorhttp://www.blogger.com/profile/01118810820852910094noreply@blogger.comBlogger35125tag:blogger.com,1999:blog-6450516686067740719.post-21465203959109588632015-05-03T20:52:55.819+04:002015-05-03T20:52:55.819+04:00ഇന്ന് പിന്നാമ്പുറം കാണിച്ചു....നാളെ ഉമ്മറം കാണിക്...ഇന്ന് പിന്നാമ്പുറം കാണിച്ചു....നാളെ ഉമ്മറം കാണിക്കരുതേ.... :pAnonymoushttps://www.blogger.com/profile/16250219018238918419noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-87425887388848719732009-04-27T10:06:00.000+04:002009-04-27T10:06:00.000+04:00ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച് സെര്‍ച്ച് ചെയ്തത...ഗൂഗിളില്‍ 'തമാശകള്‍' എന്നടിച്ച് സെര്‍ച്ച് ചെയ്തത് അലപം ചിരിക്കാനാണു. അങ്ങനെയാണു ഷൂട്ടിങ്ങ് തമാശകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്. വായിച്ചു. മനം നിറഞ്ഞ് ചിരിച്ചു. ഒടുക്കം ഞാന്‍ കരുതി എന്നെ പോലെ ഈ ബ്ലോഗ് മറ്റുള്ളവര്‍ക്കും ചിരിക്കാന്‍ വക നല്‍കാനായി ഞാന്‍ പഴമ്പുരാണംസ് ഡെഡിക്കേറ്റ് ചെയ്യുന്നു.

തമാശകള്‍ = www.pazhamburanams.blogspot.com

ചിരി സൈറ്റ്- www.pazhamburanams.blogspot.com

നിങ്ങളുടെ റ്റെന്ഷന് മറന്ന് ചിരിക്കാന്‍, ഉല്ലസിക്കാന്‍ ഈ സൈറ്റ് ഉപകരിക്കുമെന്ന് ഞാന്‍ ഗ്യാരണ്ടി. ഒരു ശ്രീനിവാസന് സിനിമ പോലെ മനോഹരം.

സെനു ഈപ്പന് തോമസിന്റെ പഴമ്പുരാണംസ് തമാശകളുടെ ലോകം കീഴടക്കട്ടെയെന്ന് ആശംസിക്കുന്നുSaji MohaMhttp://www.infosys.comnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-50911884906518240962008-06-02T15:53:00.000+04:002008-06-02T15:53:00.000+04:00athe shariya nadakumbol maatrame ee prashanam ulla...athe shariya nadakumbol maatrame ee prashanam ullathinal പഴമ്പുരാണംസ് © Pazhamburanams mudangathe vayikan patte. Pinne amitabh bachan Reid & taylor suiting inte parasyathil anne vannathe(not Raymonds)ipo pulle enthe kitteyalum iddum(chelapol onnum idar illa)
Enthayalum kaal okke nere akki veendum pillare ithe pole nalla idea thanne parishikatte!!Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-72181181108194162422008-06-01T18:14:00.000+04:002008-06-01T18:14:00.000+04:00സെനുവേ..എത്രയും വേഗം കാല് പൂര്വ്വസ്ഥിതിയിലായിത്തീ...സെനുവേ..

എത്രയും വേഗം കാല് പൂര്വ്വസ്ഥിതിയിലായിത്തീരട്ടെ..അതായിത് ക്രിക്കറ്റ് സ്റ്റമ്പ് പോലെയായി വരട്ടേന്ന്..

ഹഹ. പ്രയോഗങ്ങള്‍ കിടിലന്‍.. ആ ദുര്നടപ്പിനെപ്പറ്റി പറഞ്ഞവനെ കൈയ്യില്‍ കിട്ടീരുന്നെങ്കില്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-44324675601894640542008-05-31T17:42:00.000+04:002008-05-31T17:42:00.000+04:00“സെനു....സെനുവിന്റെ നാക്ക് അനസ്തീഷ്യാ തന്നാലും അട...“സെനു....സെനുവിന്റെ നാക്ക് അനസ്തീഷ്യാ തന്നാലും അടങ്ങി കിടക്കില്ലായെന്ന സത്യം ഇന്നലെ മാത്രമാണെനിക്ക് മനസ്സിലായത്”.വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-72083863199459851552008-05-29T07:11:00.000+04:002008-05-29T07:11:00.000+04:00കാലൊടിഞ്ഞത് അറിഞ്ഞിരുന്നുവെങ്കിലും ഇത്രയും സംഭവ ബഹ...കാലൊടിഞ്ഞത് അറിഞ്ഞിരുന്നുവെങ്കിലും ഇത്രയും സംഭവ ബഹുലമായിരുന്നൂന്ന് ഇപ്പഴാ അറിഞ്ഞത്.

ഇപ്പോ എല്ലാം ശരിയായല്ലോ അല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-76328131512394030472008-05-28T16:08:00.000+04:002008-05-28T16:08:00.000+04:00sarikkum kalu poyosarikkum kalu poyoAdv.Sabu Thomashttps://www.blogger.com/profile/10810464529581204910noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-85230683808528851342008-05-28T14:45:00.000+04:002008-05-28T14:45:00.000+04:00senu katha kollam..............eppol ellam sughama...senu katha kollam..............
eppol ellam sughamayoo??????????
hope u get well soon.Thomas pazhangerilhttps://www.blogger.com/profile/02764922479182486123noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-78342189854628676112008-05-22T18:49:00.000+04:002008-05-22T18:49:00.000+04:00എന്തായാലും എന്റെ യഥാര്‍ഥ പ്രായം നാട്ടുകാര്‍ അറിഞ്ഞ...എന്തായാലും എന്റെ യഥാര്‍ഥ പ്രായം നാട്ടുകാര്‍ അറിഞ്ഞല്ലോ...നന്ട്രി...സെനുച്ചായാ..നണ്ട്രി...
(ഞാന്‍ ഇങ്ങേരെ അച്ചായാ എന്നു വിളിക്കണേല് മൂപ്പരുടെ പ്രായം ഊഹിക്കവുന്നതല്ലേയുള്ളൂ...)Jubin Jacob Kochupurackanhttps://www.blogger.com/profile/00745760137254573285noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-50333035031131046642008-05-22T18:48:00.000+04:002008-05-22T18:48:00.000+04:00This comment has been removed by the author.Jubin Jacob Kochupurackanhttps://www.blogger.com/profile/00745760137254573285noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-32815522133962357382008-05-22T12:29:00.000+04:002008-05-22T12:29:00.000+04:00വെറുതേ ഇരിക്കുന്ന ചന്തീമെ ചുണ്ണാംബിട്ട് പൊള്ളിച്ചത...വെറുതേ ഇരിക്കുന്ന ചന്തീമെ ചുണ്ണാംബിട്ട് പൊള്ളിച്ചതു പോലായി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-35263762581331798392008-05-22T11:37:00.000+04:002008-05-22T11:37:00.000+04:00“ഞാന്‍ സൂക്ഷിച്ച് കിടന്നില്ലായെങ്കില് തന്റെ ‘പുറ...“ഞാന്‍ സൂക്ഷിച്ച് കിടന്നില്ലായെങ്കില് തന്റെ ‘പുറലോകം’ നാട്ടുകാരും, സഹപ്രവര്‍ത്തകരും കാണും.

4 മണിക്കൂറത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം

എന്റെ മൂത്രം എസ്.എസ്.എല്‍.സി പേപ്പര്‍ ചോര്‍ന്നതു പോലെ അറിയാതെ അങ്ങ് ‘ചോര്‍ന്നു’ പോയി.

ഒരു കൈ മുന്‍പിലേക്ക് നീട്ടി എന്നോടായി പറഞ്ഞു, ഈ കോടതി മുന്‍പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ.....(ഫോട്ടോയും കിടിലം)“

ഹഹഹഹ!!

പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു!! ശൈലി മാറിയപ്പോള്‍ ഇതെന്താ പറയാന്‍ പോകുന്നത് എന്ന് ആദ്യം സംശയിച്ചു..പകുതി കഴിഞ്ഞപ്പോള്‍ കുറച്ചു ഫോമായി.
എങ്കിലും,
ടൈറ്റില്‍ ഇഷ്ടമായില്ലെന്നും,ഈ അനുഭവത്തിന് പഴയശൈലിതന്നെ മതിയായിരുന്നു എന്നും പറഞ്ഞോട്ടെ.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-80914072125337312552008-05-22T09:37:00.000+04:002008-05-22T09:37:00.000+04:00അമ്മയ്ക്ക് പ്രസവ വേദന. മോള്‍ക്ക് വീണ വായന എന്ന് ...അമ്മയ്ക്ക് പ്രസവ വേദന. മോള്‍ക്ക് വീണ വായന എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ എന്റെ വീഴ്ച്ചയുടെ കദന കഥ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി, ഈ കഥ പുറത്ത് വരുമ്പോള്‍ ചിലപ്പോള്‍ എ.കെ.ബാലനെങ്കിലും രക്ഷപ്പെടുമെന്ന് [ബ്ലോഗറന്മാര്‍ കരഞ്ഞ് ഡാം നിറഞ്ഞ്]പക്ഷെ മനുഷ്യത്വം എന്തെന്ന് അറിയാത്ത ഒരു പറ്റം ബ്ലോഗറന്മാരുടെ നടുവിലാണെന്ന നഗ്മ [നഗ്നയല്ല] സത്യം ഇപ്പ്പ്പോള്‍ എന്റെ കണ്ണ് തുറപ്പിച്ചു.

ആന തീറ്റ എടുക്കുന്നത് കണ്ട് അണ്ണാന് വായ പൊളിക്കരുതെന്ന് ഒരു അടൂര്കാരി ആദ്യ കമന്റ് പാസ്സാക്കി.

മറ്റൊരു കൂട്ടുകാരന് അതും ഒരു കല്യാണം കഴിക്കാത്ത ഒരു 52 വയസ്സുള്ള ഒരു ക്രോണിക്ക് ബാച്ചിലര്‍ കമന്റി-വയ്യാത്ത പട്ടി, കയ്യാല കയറരുതെന്ന്. കമന്റ് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഇതു എനിക്കിട്ട് വേണ്ടായിരുന്നു. ചുമ്മാതാണോ ലവന് പെണ്ണ് കെട്ടാതെ ഇങ്ങനെ കറങ്ങി തിരിയുന്നത്. പെണ്ണ് കാണാന്‍ പോകുമ്പോഴെ അവരുടെ വീട്ടുക്കാര്‍ക്കും മനസ്സിലാകും ഇവനു കയ്യാല കയറാന്‍ പറ്റില്ലായെന്ന്....

പിന്നെ ഒരു പൊടിയാടിക്കാരനാണെങ്കില് [ശ്രീവല്ലഭന്] എന്റെ കാലൊടിഞ്ഞ വാര്‍ത്ത വിശ്വസിച്ചേയില്ല. കുടലു എടുത്ത് പുറത്ത് കാണിച്ചാലും, ഓഹ് അത് വാഴനാരാണെന്ന് പറയുന്ന കുറേ ബ്ലോഗറന്മാര്‍. ഈ ശരീരത്തില്‍ നിന്ന് വാഴനാരു പോലത്തെ കുടല് അല്ലെ എനിക്ക് കാട്ടാന്‍ പറ്റു. എന്നെ നിങ്ങള്‍ ഒന്ന് മനസ്സിലാക്കൂ.

അഞ്ചാം ക്ലാസ്സ് തൊട്ട് 10 വരെ ഒരുമിച്ചിരുന്ന് പഠിച്ച മോജസ്സ്, ഇപ്പോഴാണു എന്റെ കഴിവ് മനസ്സിലായത്. അവന് എപ്പോള്‍ എന്റെ അടുത്ത് നിന്ന് മാറിയോ അന്ന് ഞാന്‍ രക്ഷപ്പെട്ടതാ.

പൊന്‍കുന്നത്തെ വക്കീല്‍ സാര്‍ എന്റെ വീഴ്ച്ച നന്നായി അങ്ങ് ഘോഷിച്ചു. പത്രക്കാര് നമ്മുടെ സന്തോഷ് മാധവനെ താങ്ങിയതു പോലെ....കൃഷ്ണ കൃഷണ മുകുന്ദാ ജനാര്‍ദ്ദനാ...

ചക്കര പതിവ് പോലെ :) കാര്യങ്ങള്‍ ഒതുക്കി.

നവരുചിയന്‍ അല്പം മനുഷ്യത്വം കാട്ടി.

റ്റീനയാണെങ്കില് കൊച്ചിന്റെ കച്ചേരി മാത്രമേ കണ്ടുള്ളു.

പിന്നെ സ്മിത അല്പം കരുണയോടെ കാര്യങ്ങള്‍ കണ്ടു. പ്രതികരിച്ചു. ഭര്‍ത്താവിന്റെ കൈ ഒടിഞ്ഞ കാര്യത്താല്‍ പെട്ടെന്ന് വിഷമങ്ങള്‍ മനസ്സിലായി.

കല്പക്:- അവന് ഒരു കാലത്തും....[വാക്കുകള്‍ കിട്ടുന്നില്ല] ഞൊണ്ടി പുരാണമെന്നാക്കണം പോലും... നിന്റെ ഫോട്ടോ ഞാന്‍ സന്തോഷ് മാധവനു അയയ്ച്ചു കൊടുത്തിട്ടുണ്ട്. വല്ല സി.ഡിയിലും കയറാന്‍ അദ്ദ്ദേഹം സഹായിച്ചേക്കും.

ബിജോയ്ക്ക് സംശയം എന്റെ കിഡ്നി ഡോക്ടേഴ്സ് അടിച്ച് മാറ്റിയോ എന്ന്. ഇല്ല.. എന്റെ 2007ലെ രജനി ഫാന്‍സ് എന്ന പോസ്റ്റ് വായിച്ചാല്‍ അത് വ്യക്തമാകും. കിഡ്നി ഇപ്പോഴും യഥാസ്ഥാനത്ത് ഉണ്ട്.

പിന്നെ കാപ്പിലാന് ചേട്ടന്, ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം, കുറ്റയാടിക്കാരന് എന്നിവര്‍ക്കെല്ലാം നന്ദി..

മോളി ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങള്‍ കണ്ടു. വേദനയില്‍ പങ്കു കൊണ്ടു. ഇതാണു മക്കളെ സ്നേഹം...

മിഴിവിളക്കിനു ഞാന്‍ വീണത് വളരെ ഇഷ്ടപ്പെട്ടു. ബ്ലോഗിനു വക ആയല്ലോ എന്ന്. ദൈവമേ ഇവരോട് നീ അങ്ങ് ക്ഷമിക്കണമേ!!!

ഏറനാടന്‍ ചേട്ടന് ഒരു ഉപദേശം തന്നു...നോക്കിയും കണ്ടും നടക്കണെയെന്ന്. ഇനി അത്രേയുള്ളു ചേട്ടാ...

പിന്നെ രാജേഷ്, ജോണ്‍, കളര്‍ഫുള്‍ കാന്‍വാസ് എന്നിവര്‍ക്കും നന്ദി.

ജെ.കുട്ടന് അനസ്തേഷ്യ പ്രശനകാരന്‍ ആണെന്ന സത്യത്തിന്റെ കൂടെ നിന്നതിനു താങ്ക് യൂ.

ജിഹേഷേ;- ഞാന്‍ പിച്ച വെച്ച് നടന്ന് തുടങ്ങി കേട്ടോ...

ഇന്ന് നമ്മുടെ കൊടകര ചേട്ടനും ആത്മാര്‍ത്ഥമായി കമന്റി. മാമ്മുക്കോയ ഏതോ സിനിമയില്‍ ജയറാമിന്റെ തോളില്‍ കയ്യിട്ടിട്ട് ഇനി ആരുണ്ടെടാ ഇവിടെ ഞങ്ങളോട് എതിര്‍ക്കാന്‍ എന്ന് ചോദിച്ചത് പോലെ എല്ലാവരോടും ചോദിക്കാന്‍ എനിക്ക് മുട്ടുന്നു.

ഏതായാലും നിങ്ങള്‍ക്ക് എല്ലാവര്ക്കും നന്മകള് മാത്രം നേര്‍ന്ന് കൊണ്ട്...

സ്നേഹിക്കാന്‍ മാത്രം അറിയവുന്ന ഒരു നല്ല ഹൃദയത്തിന്റെ ഉടമയായ ഞാന്‍ നിര്‍ത്തട്ടെ.

സസ്നേഹം...
സെനു ഈപ്പന് തോമസ്
പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-47526125983468811582008-05-21T14:51:00.000+04:002008-05-21T14:51:00.000+04:00എന്താ ഇതൊക്കെ ഞാന്‍ കാണാത്തേ??അലക്കന്‍ എഴുത്തിഷ്ടാ...എന്താ ഇതൊക്കെ ഞാന്‍ കാണാത്തേ??

അലക്കന്‍ എഴുത്തിഷ്ടാ. സ്റ്റമ്പിന്റെ വണ്ണമുള്ള കാല് ഓടക്കുഴലിന്റത്രക്കായിത്രേ!! :))

ഒരു കോഴിക്കാലനേ മറ്റൊരു കോഴിക്കാലന്റെ ദുഖം അറിയൂ ഡിയര്‍. ഞാന്‍ ജിമ്മിന് പോയി ജിമ്മിന് പോയി കൈക്കും നെഞ്ഞിനും മസില് വപ്പിച്ചു. തോളില്‍ വെയ്റ്റ് കയറ്റി വച്ച് ഇരുന്നെണീറ്റാല്‍ കാലുമ്മത്തെ മസില് നാഗത്തല പോലെ വരുംന്ന് ആശാന് പറയും. നിര്‍ബന്ധിക്കും.

പക്ഷെ, എന്നെ കൊന്നാലും ഞാനത് ചെയ്യില്ല എന്ന് ഉറപ്പിച്ചിരുന്നു. പാമ്പുകടിക്കാനായിട്ട്, മസിലില്ലെങ്കില്‍ സഹിക്കും, പക്ഷെ, അത് കൊള്ളിത്തണ്ട് പോലെ ഒടിഞ്ഞങ്ങട് പോയാല്‍ എവിടെ പോയി നെലോളിക്കും?? അല്ലെങ്കില്‍ തന്നെ നടത്തിത്തൊനൊരു സ്പെല്ലിങ്ങ് മിസ്റ്റേക്കുണേയ്!

എനിവേ, തകര്‍പ്പന്‍ എഴുത്ത്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-9580438402061843102008-05-20T21:48:00.000+04:002008-05-20T21:48:00.000+04:00ഇപ്പോ എല്ലാം ശരിയായില്ലേ? qw_er_tyഇപ്പോ എല്ലാം ശരിയായില്ലേ?

qw_er_tySherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-542949076466589592008-05-20T14:35:00.000+04:002008-05-20T14:35:00.000+04:00ഈ അനസ്തേഷിയ വളരെ അപകടമാണ്.എന്ടെ ഒരു കൂട്ടുകാരന് ഓ...ഈ അനസ്തേഷിയ വളരെ അപകടമാണ്.എന്ടെ ഒരു കൂട്ടുകാരന് ഓപ്പറേഷന് കഴിഞു അബോധാവസ്ഥയില്‍ പല രഹസ്യങ്ങളും വിളിച്ചു പറഞ്ഞു.അതോടെ ഭാര്യ പിണങ്ങി പോയി.ജെ.കുട്ടന്https://www.blogger.com/profile/00628287981128514177noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-54240762968926204032008-05-19T13:34:00.000+04:002008-05-19T13:34:00.000+04:00kale odinjathe enganey analleyyy.....:)kale odinjathe enganey analleyyy.....:)colourful canvashttps://www.blogger.com/profile/08283599380112069014noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-91302528431462011402008-05-18T17:21:00.000+04:002008-05-18T17:21:00.000+04:00enthaayaalum blog thakarthu. SSLC question paper c...enthaayaalum blog thakarthu. SSLC question paper chornnu enna prayogham kalakki. senu aa "Ottamooli" padichello..bhaaviyil prayojanam varum..john'shttps://www.blogger.com/profile/02614577264013492283noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-27721713096859428302008-05-18T10:21:00.000+04:002008-05-18T10:21:00.000+04:00SenuAn Idea can change life, like anything!!!Senu

An Idea can change life, like anything!!!Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-23401122542396836142008-05-16T18:37:00.000+04:002008-05-16T18:37:00.000+04:0040 ദിവസം പോയതറിഞ്ഞില്ല. വേഗം ഭേതമായല്ലോ ഭാഗ്യം. ഇന...40 ദിവസം പോയതറിഞ്ഞില്ല. വേഗം ഭേതമായല്ലോ ഭാഗ്യം. ഇനി നോക്കീം കണ്ടുമൊക്കെ നടന്നോളണം. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-43013791507987812882008-05-16T12:39:00.000+04:002008-05-16T12:39:00.000+04:00ഹ ഹ.വീണതു കാരണം ഒരു പോസ്റ്റിനുള്ള വക കിട്ടീല്ലോ..ച...ഹ ഹ.വീണതു കാരണം ഒരു പോസ്റ്റിനുള്ള വക കിട്ടീല്ലോ..ചിരിക്കാതിരിക്കാന്‍ വയ്യ സെനു.കാല് 180 ഡിഗ്രീ തിരിഞ്ഞോ..
സൂക്ഷിച്ചൊ ഇനി വടംവലിക്കു പോയാല്‍ അടുത്ത കാലായിരിക്കും തിരിയാന്‍ പോണേ..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-54975389432988599762008-05-16T01:59:00.000+04:002008-05-16T01:59:00.000+04:00Hi Senu:I don't know whether to laugh or cry when ...Hi Senu:
I don't know whether to laugh or cry when I read this. I can imagine how painful it would have been. You do have a very good positive attitude towards life. keep it up. I enjoyed reading the incident. A very humourous style.
ennalum kashtam thanne. Pavam Senu

MollyUnknownhttps://www.blogger.com/profile/18232970792154700352noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-12732582929149777102008-05-15T23:14:00.000+04:002008-05-15T23:14:00.000+04:00ഹ ഹ!!ഹ ഹ!!കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-80375005324661411222008-05-15T20:24:00.000+04:002008-05-15T20:24:00.000+04:00ഇനിയെങ്കിലും പുതിയ ഐഡിയക്കു പുറകെ പോയി കൈയും കാലും...ഇനിയെങ്കിലും പുതിയ ഐഡിയക്കു പുറകെ പോയി കൈയും കാലും ഒടിക്കല്ലേ?ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-27202598071782986602008-05-15T20:09:00.000+04:002008-05-15T20:09:00.000+04:00:( :) :( :)??????????:( :) :( :)

??????????കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com