tag:blogger.com,1999:blog-6450516686067740719.post7444792071101014380..comments2023-08-22T11:45:35.441+04:00Comments on പഴമ്പുരാണംസ് © Pazhamburanams: ബഹുമാനപ്പെട്ട കേന്ദ്ര പ്രവാസികാര്യ വകുപ്പു മന്ത്രി അറിയുവാൻSenu Eapen Thomas, Poovathoorhttp://www.blogger.com/profile/01118810820852910094noreply@blogger.comBlogger14125tag:blogger.com,1999:blog-6450516686067740719.post-67833820188116363322014-05-08T19:08:45.319+04:002014-05-08T19:08:45.319+04:00കുറേ നാളായി ബ്ലോഗ്ഗിലൊക്കെ ഒന്നു വന്നിട്ട്.. എന്താ...കുറേ നാളായി ബ്ലോഗ്ഗിലൊക്കെ ഒന്നു വന്നിട്ട്.. എന്തായാലും വീണ്ടും എഴുത്തി തുടങ്ങിയതില്‍ സന്തോഷം.

കാനഡയില്‍ ആയതു കൊണ്ടാ അങ്ങനെ ഒക്കെ സംഭവിച്ചത്.ഇവിടെ കാര്യങ്ങള്‍ ഒക്കെ ഒന്നു മാറി വരുന്നു.. പാസ്പ്പോര്‍ട്ട് ആപ്പീസില് അവര്‍ അനുവദിക്കുന്ന സമയത്ത് മാത്രം പോയാല്‍ മതി..

കഴിഞ്ഞ തവണ അമ്മയുടെ പാസ്പ്പോര്‍ട്ട് പുതുക്കാന്‍ ചെന്നപ്പോല്‍ അതിശയിച്ചുപ്പോയി.. എല്ലാം കൂടി ഒരു ഇരുപത് മിനിറ്റേ എടുത്തുള്ളു...

എന്തായാലും ഒരു കാര്യം ഓര്‍മ്മവെച്ചോളൂ. ഇനി പാസ്പ്പോര്‍ട്ട് എടുക്കണം എന്നുള്ളപ്പോള്‍ അടുത്ത വണ്ടി പിടിച്ച് ഇങ്ങ് നാട്ടില്‍ വന്ന് എടുക്കു... പാസ്സ്പ്പോര്‍ട്ട് കണ്ടിപ്പാ കെടക്കും.. ഞാന്‍ ഗ്യാരന്റി.. :)

NB: അഥവാ പാസ്പ്പോര്‍ട്ട് കിട്ടിയില്ലേല്‍, എന്നെ തിരക്കേണ്ട.. ഞാന്‍ തിരുവല്ലയില്‍ നിന്നും താമസം മാറിയേ... !!

Please have a visit at my blog.

https://www.facebook.com/LifeInSmallPixelsകൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-70651243995979903762014-03-11T18:08:52.320+04:002014-03-11T18:08:52.320+04:00കാനഡായിൽഎന്നപോയിസെനു?
enthAyalum othiri nalukalkku...കാനഡായിൽഎന്നപോയിസെനു?
enthAyalum othiri nalukalkkusesham senuvinte post vannallO?Adv.Sabu Thomashttps://www.blogger.com/profile/10810464529581204910noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-1960854968381067212014-02-14T22:50:56.156+04:002014-02-14T22:50:56.156+04:00നന്നായി സെനു. അവിടേം മാറ്റമൊന്നുല്ല്യ ല്ലേ . ഇന്ത...നന്നായി സെനു. അവിടേം മാറ്റമൊന്നുല്ല്യ ല്ലേ . ഇന്ത്യയിലെ പ്പോലെ തന്നെ !!!
Unknownhttps://www.blogger.com/profile/03339640025583783200noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-79313360103522026452014-02-09T04:49:58.504+04:002014-02-09T04:49:58.504+04:00താങ്കള്‍ ഭാഗ്യവാന്, ഞാന്‍ അതിലും കൂടുതല്‍ ഓടിയ ആള...താങ്കള്‍ ഭാഗ്യവാന്, ഞാന്‍ അതിലും കൂടുതല്‍ ഓടിയ ആളാ. രണ്ടാം ദിവസം 11.30 ആയപ്പോള്‍ അപേക്ഷ കൊടുക്കാന്‍ പറ്റി. ഇനി എന്നാണോ ആ അത്ഭുത വസ്തു കയ്യില്‍ കിട്ടുക എന്നറിയില്ല. എന്തായാലും അവിടെ ചെന്നപ്പോള്‍ ഇന്ത്യയില്‍ ഒരു ഓഫീസില്‍ ചെന്ന ഒരു "സുഖം".
Thomasnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-43796477453325165592014-02-05T06:33:28.879+04:002014-02-05T06:33:28.879+04:00Macha adipoli! nammal evide chennalum marathillalo...Macha adipoli! nammal evide chennalum marathillaloo!tijunoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-45423049312892258902014-02-05T04:16:02.108+04:002014-02-05T04:16:02.108+04:00അങ്ങനെ നാളുകൾക്കു ശേഷം അച്ചായന്റെ വക ഒരു ബ്ലോഗ്. ...അങ്ങനെ നാളുകൾക്കു ശേഷം അച്ചായന്റെ വക ഒരു ബ്ലോഗ്. കൊള്ളാം സെനൂ.

അടുത്ത ബ്ലോഗ് ഉടനെ ഉണ്ടാകുമോ? Valentines day വരുന്നു. സെനൂന്റെ ഒരു പഴയ സൂപ്പർ ഹിറ്റ് ആയിരുന്ന Kenya യിലെ Valentines day ഓര്മ വരുന്നു. ഈ പ്രാവശ്യം ഒരു "Canadian V.Day" ബ്ലോഗ് പ്ലാൻ ചെയ്യുന്നുണ്ടോ?

Johnjohn'shttps://www.blogger.com/profile/02614577264013492283noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-53173661295975571962014-02-04T14:44:21.849+04:002014-02-04T14:44:21.849+04:00kalakki Senu--assal--Abe Saskatoonkalakki Senu--assal--Abe SaskatoonAnonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-29435240791573726742014-02-04T10:27:44.513+04:002014-02-04T10:27:44.513+04:00This comment has been removed by the author.ജെ.കുട്ടന്https://www.blogger.com/profile/00628287981128514177noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-72653828689933667392014-02-04T10:27:10.129+04:002014-02-04T10:27:10.129+04:00This comment has been removed by the author.ജെ.കുട്ടന്https://www.blogger.com/profile/00628287981128514177noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-22639460224060693992014-02-04T10:26:36.436+04:002014-02-04T10:26:36.436+04:00യു എസ്സിലും ഇങ്ങനോക്കെ തന്ന്യ
യു എസ്സിലും ഇങ്ങനോക്കെ തന്ന്യ

ജെ.കുട്ടന്https://www.blogger.com/profile/00628287981128514177noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-18253884500743189452014-02-04T01:05:46.678+04:002014-02-04T01:05:46.678+04:00gulf vitto? ippol canadayil ano?gulf vitto? ippol canadayil ano?ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-14587220875964877142014-02-03T22:15:37.856+04:002014-02-03T22:15:37.856+04:00ഇതെല്ലാം കേട്ട് പ്രവാസികാര്യ മന്ത്രി ചോദിച്ചു: എം...ഇതെല്ലാം കേട്ട് പ്രവാസികാര്യ മന്ത്രി ചോദിച്ചു: എംബസിയോ...? അതെന്നതാ?ജേക്കബ് കോയിപ്പള്ളിhttps://www.blogger.com/profile/01962619848373239916noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-42947362940393937842014-02-03T19:28:24.500+04:002014-02-03T19:28:24.500+04:00കുറേക്കാലം കൂടിയാണല്ലോ ഒരു പോസ്റ്റ്!കുറേക്കാലം കൂടിയാണല്ലോ ഒരു പോസ്റ്റ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-89260045656151109722014-02-03T18:36:55.829+04:002014-02-03T18:36:55.829+04:00കാനഡായിൽ വന്നപ്പോൾ, ഇന്ത്യൻ എംബസ്സി, ഇന്ത്യക്കാർക്...കാനഡായിൽ വന്നപ്പോൾ, ഇന്ത്യൻ എംബസ്സി, ഇന്ത്യക്കാർക്ക് കൊടുക്കുന്ന എട്ടിന്റെ പണി.

കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ
ഇതു രണ്ടുമില്ലാത്തവർ ഇന്ത്യ ഭരിക്കട്ടെ.

സെനു ഈപ്പൻ തോമസ്,
പഴമ്പുരാണംസ്. Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.com