tag:blogger.com,1999:blog-6450516686067740719.post4135497003540265174..comments2023-08-22T11:45:35.441+04:00Comments on പഴമ്പുരാണംസ് © Pazhamburanams: പയംമ്പുരാണംസ്Senu Eapen Thomas, Poovathoorhttp://www.blogger.com/profile/01118810820852910094noreply@blogger.comBlogger22125tag:blogger.com,1999:blog-6450516686067740719.post-15727965162598942082009-07-12T12:25:35.936+04:002009-07-12T12:25:35.936+04:00Dear Senu.......
How are you? Hows your family an...Dear Senu.......

How are you? Hows your family and your god gifted sweet babies. May peace and love be with you and your family always.

Wish you all success and hope to hear about your good news.....

with love..........sajusaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-12207475637658933902009-06-19T09:13:37.155+04:002009-06-19T09:13:37.155+04:00This comment has been removed by the author.ജിബിhttps://www.blogger.com/profile/15393685306785593614noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-74138507667995397032009-06-02T14:46:44.425+04:002009-06-02T14:46:44.425+04:00pls contact me.
92236986pls contact me.
92236986ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-64704017844542862942009-05-20T16:43:11.810+04:002009-05-20T16:43:11.810+04:00ബ്രേക്ക് വളരെ ഷോര്‍ട്ട് ആകട്ടെ എന്നു ഞാനും ആഗ്രഹി...ബ്രേക്ക് വളരെ ഷോര്‍ട്ട് ആകട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു...ഓള്‍ഡ് പോസ്റ്റുകള്‍ എന്തായാലും നോക്കണം....:) കുട്ടികളൊഡൊപ്പം അടിച്ചു പൊളിക്കാന്‍ പോകാണല്ലേ...?
ഞാന്‍ വീട്ടില്‍ ഈ പ്രായത്തില്‍പ്പോലും ഇന്‍ ഗുഡ് കമ്പനി വിത് “അച്ചന്”.....:)

കുട്ടികള്‍ക്കു നല്ല കമ്പനി കൊഡുക്കൂ......:)Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-10088946006468429672009-05-02T16:04:00.000+04:002009-05-02T16:04:00.000+04:00അയ്യോ..അപ്പൊ,അന്ന് പറഞ്ഞത് സീരിയസ് ആയിരുന്നോ സെനു ...അയ്യോ..അപ്പൊ,അന്ന് പറഞ്ഞത് സീരിയസ് ആയിരുന്നോ സെനു ചേട്ടാ?
ഇടയ്ക്കെങ്കിലും ഓരോ പോസ്റ്റ് ...കേട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-74572341433015755002009-04-27T10:46:00.000+04:002009-04-27T10:46:00.000+04:00മക്കൾ പുരാണങ്ങളുമായി മടങ്ങിവരുന്നതും കാത്ത് ആശംസകള...മക്കൾ പുരാണങ്ങളുമായി മടങ്ങിവരുന്നതും കാത്ത് ആശംസകളോടെ. വരുമ്പോൾ ഒന്നറിയിക്കാൻ മറക്കരുത്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-5286992716856727112009-04-17T11:32:00.000+04:002009-04-17T11:32:00.000+04:00കുടുംബം കളഞ്ഞിട്ടുള്ള ഒരു പുരാണോം ഇവിടാര്‍ക്കും കേ...കുടുംബം കളഞ്ഞിട്ടുള്ള ഒരു പുരാണോം ഇവിടാര്‍ക്കും കേക്കണ്ട.... :) :)

തിരിച്ച് വരുമ്പോള്‍ മകന്റെ കുറച്ച് കുട്ടിപ്പുരാണങ്ങളായിക്കോട്ടേ...:)

ഓ:ടോ:- പിന്നേയ് വേറൊരു രഹസ്യം പറയാനുണ്ട്.അത് ഞാനങ്ങ് ഓര്‍ക്കുട്ടില്‍ വന്ന് പറഞ്ഞേക്കാം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-61212754254447861972009-04-16T17:22:00.000+04:002009-04-16T17:22:00.000+04:00Come back soon....
All the best.....Come back soon....
All the best.....കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-69444795473646711012009-04-06T23:12:00.000+04:002009-04-06T23:12:00.000+04:00ക്ഷമയോടെ കാത്തിരിക്കാം :)..and adichu polichu thir...ക്ഷമയോടെ കാത്തിരിക്കാം :)..

and adichu polichu thirichu vaaദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-15590724411316560042009-04-05T11:14:00.000+04:002009-04-05T11:14:00.000+04:00ഇവിടെയും അതു തന്നെ മാഷേ പരാതി. ഒരേ ഒരു മോനെ ശ്രദ്ധ...ഇവിടെയും അതു തന്നെ മാഷേ പരാതി. ഒരേ ഒരു മോനെ ശ്രദ്ധിക്കാതെ കമ്പ്യുട്ടറിനു മുന്നില്‍ കുത്തിയിരിക്കുന്നതിനു പെമ്പ്രന്നൊരുടെ വായിലിരിക്കുന്നത് കേട്ടു ഞാനും മടുത്തു............ പോയി മോനുമായി അല്‍പ്പം സല്ലപിച്ചിട്ട് വാ. ഞങ്ങള്‍ കാത്തിരിക്കാം ..........ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-18783247320474542872009-04-01T15:39:00.000+04:002009-04-01T15:39:00.000+04:00പുതുപുരാണങ്ങളൂം ആയി വരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ...പുതുപുരാണങ്ങളൂം ആയി വരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കാം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-12472309964302011152009-03-31T19:02:00.000+04:002009-03-31T19:02:00.000+04:00കം ബാക്ക് വിത്ത് ബാംഗ് ജി..ആശംസകള്സ്കം ബാക്ക് വിത്ത് ബാംഗ് ജി..

ആശംസകള്‍സ്G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-56230000387928270822009-03-31T17:37:00.000+04:002009-03-31T17:37:00.000+04:00ബ്രേയ്ക്കിനു ശേഷം കൂടുതൽ പുരാണങ്ങളുമായി തിരിച്ചുവര...ബ്രേയ്ക്കിനു ശേഷം കൂടുതൽ പുരാണങ്ങളുമായി തിരിച്ചുവരൂ...നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-13484755160366413802009-03-31T13:44:00.000+04:002009-03-31T13:44:00.000+04:00ക്ഷമയോടെ കാത്തിരിക്കാം :)..ക്ഷമയോടെ കാത്തിരിക്കാം :)..hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-63709914816674869022009-03-31T08:24:00.000+04:002009-03-31T08:24:00.000+04:00കുടുംബത്തിന്റെ കൂടെ കൂടാനല്ലേ? ശരി... പോയ് വരൂ...കുടുംബത്തിന്റെ കൂടെ കൂടാനല്ലേ? ശരി... പോയ് വരൂ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-83129596693342695122009-03-31T07:58:00.000+04:002009-03-31T07:58:00.000+04:00ഗോണു - I mean.......ദൈവമേ, ഇങ്ങനെയുള്ള രോഗങ്ങളൊന്ന...ഗോണു - I mean.......

ദൈവമേ, ഇങ്ങനെയുള്ള രോഗങ്ങളൊന്നും ആര്‍ക്കും വരുത്താതിരിക്കട്ടെ!എല്ലാം മാറി എന്ന് വിശ്വസിക്കുന്നു.

ഏതായാലും ഞങ്ങള്‍ മിസ് ചെയ്യും പൊടിയാടിക്കാരാ.:-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-91394589629611669762009-03-31T07:35:00.000+04:002009-03-31T07:35:00.000+04:00സെനു പയംപുരാണം ബൂലോകത്തിനു മിസ്സ് ചെയ്യും അപ്പോള...സെനു പയംപുരാണം ബൂലോകത്തിനു മിസ്സ് ചെയ്യും അപ്പോള്‍ അതിലും എത്രയോ കൂടുതല്‍ മക്കള്‍ക്ക് മിസ്സാവുന്നുണ്ടാവും ...
കുഞ്ഞുമക്കള്‍ക്ക് എന്നും അപ്പയുടെ കൂടെ കഥ പറയാനും കഥ കേള്‍ക്കാനും വളരെ ആഗ്രഹമുണ്ടാവും ഒരു പരിധി വരെ ആ സമയം ആണു ജീവിതത്തിലേ പല മൂല്യങ്ങളും കൈമാറുന്ന നേരം സ്വന്തം അപ്പയോടൊപ്പം സമയം ചിലവിടുന്ന മക്കള്‍ ആണ് പില് കാലത്ത് തീളങ്ങുന്ന വ്യക്തിത്വമുള്ളവരാകുന്നത്.അതു കൊണ്ട് ധൈര്യമായി അവരോടൊപ്പം കളിച്ചു ചിരിച്ചു വരൂ
ആരറിഞ്ഞു പഴമ്പുരാണംസ് വാരിക ആക്കാനും മാത്രം മാറ്റര്‍ കിട്ടില്ലന്ന്.. ആശംസകള്‍..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-1764625008229117102009-03-31T00:22:00.000+04:002009-03-31T00:22:00.000+04:00"മോനും എന്നെ പോലെ തന്നെ. ഞാന്‍ പലപ്പോഴും അവന്റെ കൊ..."മോനും എന്നെ പോലെ തന്നെ. ഞാന്‍ പലപ്പോഴും അവന്റെ കൊച്ചു വര്‍ത്തമാനത്തിനു സമയം കണ്ടെത്തിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അവന് എന്തോ പറയാന്‍ എന്റെ അടുത്ത് വന്നപ്പോള്‍, ഞാന്‍ പറഞ്ഞു... ഒന്ന് പോ.. അപ്പ പിന്നെ കേള്‍ക്കാമെന്ന്.. ഉടനെ അവന്റെ മറുപടി വന്നു:- അപ്പയ്ക്ക് മൊത്തം സമയം കമ്പ്യൂട്ടറിന്റെ മുന്പില് ഇരിക്കാം, ഞങ്ങള്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ സമയമില്ല. അപ്പയുടെ ഒരു പയംമ്പുരാണമെന്ന്"

അതെ നമ്മുടെ ഏറ്റവും വലിയ ഭൂലോകം മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം തന്നെ അത് കഴിഞ്ഞിട്ടേ ഉള്ളൂ ഏതു ബൂലോകവും .

പോയി മക്കള്‍ക്ക് മതിയാവോളം കഥകള്‍ പറഞ്ഞു കൊടുത്തിട്ട് വരൂ

ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കാം .
സ്നേഹത്തോടെ
സജി തോമസ്Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-17118873509582320102009-03-30T20:25:00.000+04:002009-03-30T20:25:00.000+04:00ഷോര്‍ട്ട്, ലോങ്ങ് ആകല്ലെ..ഷോര്‍ട്ട്, ലോങ്ങ് ആകല്ലെ..KKhttps://www.blogger.com/profile/13353678500721508917noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-3209030782070977152009-03-30T20:19:00.000+04:002009-03-30T20:19:00.000+04:00സഹിച്ചതിന് വല്ല സമ്മാനോം തരുന്നുണ്ടോ? എന്തായാലും ഷ...സഹിച്ചതിന് വല്ല സമ്മാനോം തരുന്നുണ്ടോ? എന്തായാലും ഷോര്‍ട്ട് ബ്രേക്ക് അല്ലേ, കാത്തിരിക്കാം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-79263071228636172062009-03-30T19:28:00.000+04:002009-03-30T19:28:00.000+04:00പോയ് വരൂ.....പോയ് വരൂ.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-32782419730682673062009-03-30T19:14:00.000+04:002009-03-30T19:14:00.000+04:00സ്വന്തം മക്കള്‍ക്ക് പഴമ്പുരാണം സഹിക്കാന്‍ വയ്യാതാ...സ്വന്തം മക്കള്‍ക്ക് പഴമ്പുരാണം സഹിക്കാന്‍ വയ്യാതായിരിക്കുന്നു..അപ്പോള്‍ എന്നെ സഹിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം.

മക്കള്‍സിന്റെ പുരാണംസ് ഞാന്‍ ഇനി കേള്‍ക്കട്ടെ. അവരുടെ കൂടെ ഞാന്‍ ഒന്ന് അടിച്ച് പൊളിക്കട്ടെ. അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ. അതു വരേക്കും ഒരു ഷോര്‍ട്ട് ബ്രേക്ക്....

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.com