tag:blogger.com,1999:blog-6450516686067740719.post3312126525751779593..comments2023-08-22T11:45:35.441+04:00Comments on പഴമ്പുരാണംസ് © Pazhamburanams: ഇമ്മിണി ബലിയ ഒരു "A" സിനിമ.Senu Eapen Thomas, Poovathoorhttp://www.blogger.com/profile/01118810820852910094noreply@blogger.comBlogger31125tag:blogger.com,1999:blog-6450516686067740719.post-62716405767281306202009-12-12T14:09:35.676+04:002009-12-12T14:09:35.676+04:00ഹുറേയ് യ് യ് യ് യ് യ്.......
പൊടിയാടിക്കാരൻ ഒരു ഒട...ഹുറേയ് യ് യ് യ് യ് യ്.......
പൊടിയാടിക്കാരൻ ഒരു ഒടുക്കത്തെ
പൊടിപാറലാണല്ലോ.....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-49767841786915355462009-12-05T03:52:34.905+04:002009-12-05T03:52:34.905+04:00Categorised Malayalam Blogroll Aggregator
http://m...Categorised Malayalam Blogroll Aggregator
http://ml.cresignsys.com/

please give me your category of your blog to info@cresignsys.comAbey E Mathewshttps://www.blogger.com/profile/03960178272442073522noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-26405967377031763522009-11-15T19:26:24.073+04:002009-11-15T19:26:24.073+04:00Good one Cenu. Do you remember the releasing day o...Good one Cenu. Do you remember the releasing day of Kireedom at Apsara theatre, chry. If my memory is correct, I's there with you, Oommachen, saju etc to watch it.
Keep up the good work
AjuAjuhttps://www.blogger.com/profile/15614617668715812537noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-61175995227460359842009-11-13T20:57:33.327+04:002009-11-13T20:57:33.327+04:00ഞാന്‍ ഒന്ന് മയങ്ങി പോയോ.. കാട്ടിലെ സിനിമാ കാണാന്‍ ...ഞാന്‍ ഒന്ന് മയങ്ങി പോയോ.. കാട്ടിലെ സിനിമാ കാണാന്‍ പോയി മിക്കപ്പോഴും എന്നെ തോളില്‍ ഇട്ടാണു തിരികെ കൊണ്ട് വരിക.. അത് ഇവിടെയും സംഭവിച്ചോ???

ലതിയേ:- ഹല്ല പിന്നെ...:) അത് എന്തോന്നാാ..

പാവത്താനെ:- പാട്ട്സ് പണ്ടിയേ.. ഇത് എന്തൂട്ടാ സാധനമെന്ന് കരുതിയെങ്കിലും പാട്ടു പുസ്തകം + കപ്പലണ്ടിയെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ആ ബ്ലോഗില്‍ ഒന്ന് എത്തിനോട്ടത്തിനു പോയി. വന്നതിനു, കമന്റിയതിനു സന്തോഷം... ഇനി വരണം..

യൂസഫേ;- ഈ ഇമ്മിണി വലിയ പുരാണംസ് വായിച്ച് ചിരീച്ചതിനു നന്റി.

സന്തോഷെ:- തമാശ കുറഞ്ഞൂവെന്ന അഭിപ്രായം പലരും എന്നെ മെയിലില്‍ കൂടി എഴിതിയും, വിളിച്ചും ഒക്കെ പറഞ്ഞു. ഞാന്‍ എന്റെ പഴയകാലം അല്പം ഒന്ന് ആലോചിച്ചു പോയിപഴമ്പുരാണംസ് അല്പം നൊസ്റ്റാള്‍ജിക്കായ ഒരു മേഖലയിലേക്ക് പോയപ്പോള്‍ അല്പം സീരിയസ്സായി പോയതില്‍ സോറി.

ശ്രി വല്ലഭാ:- പൊടിയാടി കീ ജയ്... പൊടിയാടി വാഴ്ക. കീ ജയ്.. പൊടിയാടിയില്‍ നിന്നും ബ്ലോഗറന്മാരുടെ കൂട്ടായ്മ തുടങ്ങാന്‍ പ്ലാനുണ്ട് കേട്ടോ..

കറുത്തേടം:- എന്തോന്ന് DTS ആ ഫ്രണ്ട് ബഞ്ചിലിരുന്ന് മൂട്ട കടിച്ച്, ബോളി തിന്ന് ഇരുന്ന് കാണുന്ന ആ സുഖം ഇന്ന് എങ്ങും കിട്ടില്ല.. സത്യം സത്യം ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം:- ഇതൊക്കെ ഈ കുഞ്ഞു തലയില്‍ ഓര്‍ത്തിരിക്കുന്ന എന്നെ സമ്മതിക്കണം. എന്നെ കൊണ്ട് ഞാന്‍ തോറ്റു.

ഷക്കീല ചേച്ചിയുടെ A സിനിമാ കാണാന്‍ പാത്തും പതുങ്ങിയും വരുന്ന എല്ലാവരെയും പോലെ ഇവിടെയും പാത്തും പതുങ്ങിയും വരുന്നവരെ നിങ്ങള്‍ക്ക് സ്വാഗതം. ഈ A സിനിമാ കാണാന്‍ വന്ന കാര്യം ഞാന്‍ ആരോടും ഒന്നും പറയില്ല.

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-57624543899070814182009-11-12T00:24:05.457+04:002009-11-12T00:24:05.457+04:00കൊള്ളാം ... നന്നായിട്ടുണ്ട്കൊള്ളാം ... നന്നായിട്ടുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-599463745267236182009-11-08T17:54:46.382+04:002009-11-08T17:54:46.382+04:00ഹഹഹ! ഇനിയിപ്പോൾ ആ പ്രായത്തിലുള്ള നമ്മൾ ആരും ഇതൊന്ന...ഹഹഹ! ഇനിയിപ്പോൾ ആ പ്രായത്തിലുള്ള നമ്മൾ ആരും ഇതൊന്നും എഴുതണ്ടല്ലോ!മനനം മനോമനന്https://www.blogger.com/profile/00658296203683226930noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-19136388242785428512009-11-05T18:10:16.520+04:002009-11-05T18:10:16.520+04:00അണ്ണാ, എന്നതാ ഞാന്‍ പറയേണ്ടേ ???
നിങ്ങളുടെ എഴുത്ത്...അണ്ണാ, എന്നതാ ഞാന്‍ പറയേണ്ടേ ???
നിങ്ങളുടെ എഴുത്ത് എനിക്കിഷ്ടമാണ് .മലയാള മനോരമ പ്രസിധീകരിച്ച ,നിങ്ങളുടെ ഒരു പോസ്ടില്ലേ * ട്രെയിന്‍ യാത്രയില്‍ കണ്ട ഒരു "പാമ്പിന്റെ കഥ , അത് ഞാന്‍ ഇന്ത്യയില്‍ വെച്ചു പത്രത്തില്‍ വായിച്ചിരുന്നു . അന്ന് ഞാന്‍ അതോര്‍ത്തോര്‍ത്തു ചിരിച്ചിട്ടുമുണ്ട് . പിന്നീട് ഇവിടെയുള്ള മലയാളി കൂട്ടങ്ങളില്‍ അത് ഞാന്‍ പറഞ്ഞിട്ടുമുണ്ട് . അതിനുശേഷമാണ് ഞാന്‍ ബൂലോകത്ത് വരുന്നതും ഇവിടെ വെച്ച് നിങ്ങളുടെ ബ്ലോഗ് കാണുന്നതും . എന്തായാലും അന്ന് പത്രം വായിച്ചപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല നിങ്ങളുമായി ഒരു കമ്യൂണികേഷന്‍ ഉണ്ടാവും എന്ന് . ബ്ലോഗ് കൂട്ടായ്മക്ക് നന്ദി .ഇനിയും എഴുതൂപ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-80650140604067825432009-11-05T03:43:59.527+04:002009-11-05T03:43:59.527+04:00നന്നായി ചിരിച്ചു പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്...നന്നായി ചിരിച്ചു പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്കുപോലെ തോന്നി ... എപ്പോള്‍ ആ പച്ച പേപ്പറില്‍ പൊതിഞ്ഞ ന്യൂട്രിന്‍ മിഠായി കാണാനേ ഇല്ല അല്ലെ.... ഇപ്പോഴും എന്റെ ലെങേജിലെ ഒരു പ്രധാന ഐറ്റം ഗ്യാസ് മിട്ടായി തന്നെയാണ് ..Rani Ajayhttps://www.blogger.com/profile/02970237361162577763noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-87680422884314703662009-11-03T10:41:26.543+04:002009-11-03T10:41:26.543+04:00പ്രിയ സോനു...താങ്കളുടെ പുരാണങ്ങള്‍ വായിക്കുമ്പോള്‍...പ്രിയ സോനു...താങ്കളുടെ പുരാണങ്ങള്‍ വായിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നു..ഓഫീസ്സില്‍ അടുത്തിരിക്കുന്നവര്‍ "ഇവന് വട്ടായോ?" എന്ന രീതിയില്‍ നോക്കുന്നു..ഏതായാലും ആശംസകള്രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-4542389931597711162009-11-02T19:48:37.876+04:002009-11-02T19:48:37.876+04:00Mattoru cinima kazcha...!
Athimanoharam, Ashamsa...Mattoru cinima kazcha...!

Athimanoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-86040124279815092972009-11-02T18:44:00.729+04:002009-11-02T18:44:00.729+04:00Dear Senu:
Jan vayichu chiri thanne chiri. Bring...Dear Senu:

Jan vayichu chiri thanne chiri. Brings back nostalgic memories.

AmmamaUnknownhttps://www.blogger.com/profile/18232970792154700352noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-27950075718889291232009-11-02T14:59:46.182+04:002009-11-02T14:59:46.182+04:00സെനു ചേട്ടാ...നല്ല പോസ്റ്റ്..
:)സെനു ചേട്ടാ...നല്ല പോസ്റ്റ്..
:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-30097192561825609592009-11-02T13:22:44.175+04:002009-11-02T13:22:44.175+04:00സില്മാപുരാണം കൊള്ളാം.
(ഇപ്പോള്‍, പണ്ട് കാണാന്‍ ...സില്മാപുരാണം കൊള്ളാം.

(ഇപ്പോള്‍, പണ്ട് കാണാന്‍ പറ്റാത്ത ‘ A‘ സില്മകളുറ്റെ DVD ഇട്ട് കാണുന്നുണ്ടായിരിക്കുമല്ലേ)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-50695104744990141532009-11-02T12:36:11.705+04:002009-11-02T12:36:11.705+04:00അതെ, നോട്ടീസിനുവേണ്ടി കാറിന്റെ പിന്നില്‍ എത്ര ഓടിയ...അതെ, നോട്ടീസിനുവേണ്ടി കാറിന്റെ പിന്നില്‍ എത്ര ഓടിയിരിക്കുന്നു. പലപ്പോഴും കിട്ടില്ല. കൊടകര ദ്വാരകയില്‍ ഇന്നു മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു എന്നു തുടങ്ങി ശേഷം വെള്ളിത്തിരയില്‍ വരെ എത്ര സന്തോഷത്തിലാ വായിക്കുക.പിന്നെ അമ്മയും നാട്ടിലെ മുത്തശ്ശിമാരെല്ലാവരും കൂടി ഒരു പോക്കുണ്ട്, ഭക്തി സിനിമകള്‍ക്കു്. പഴയ കാലമൊക്കെ ഓര്‍മ്മ വന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-79002626644862597742009-11-01T19:05:13.833+04:002009-11-01T19:05:13.833+04:00ഗൃഹാതുരത്വം....!
എവൂരുന്നു വന്നു തിരുവന്തോരത്തിരുന...ഗൃഹാതുരത്വം....!
എവൂരുന്നു വന്നു തിരുവന്തോരത്തിരുന്നു പണി നോക്കുന്ന എനിക്കുപോലും അത് വരുന്നു!!
നന്ദി സെനു!

( മുന്നൂറു സിനിമാ നോട്ടീസും , ഇരുനൂറ്റമ്പത് തീപ്പെട്ടിപ്പടവും സ്വന്തമായി ഉണ്ടായിരുന്ന ഒരു വല്യ 'ഡമ്പന് ' ആയിരുന്നു ഞാന്‍ !)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-20480617498023431792009-11-01T13:02:40.975+04:002009-11-01T13:02:40.975+04:00ഇമ്മണി ബലിയ എഴുത്താണ് ഇങ്ങളുടെട്ടാ...കേട്ടൊഇമ്മണി ബലിയ എഴുത്താണ് ഇങ്ങളുടെട്ടാ...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-32391217581835535632009-11-01T11:23:50.726+04:002009-11-01T11:23:50.726+04:00പോസ്റ്റ് വായിച്ചു.
സേനൂന് ഇത് മതി
(പിള്ളേർക്ക് ഇത്...പോസ്റ്റ് വായിച്ചു.
സേനൂന് ഇത് മതി
(പിള്ളേർക്ക് ഇത് മതി എന്ന സ്റ്റൈലിൽ)അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-15839715864971144422009-11-01T10:20:48.975+04:002009-11-01T10:20:48.975+04:00നല്ല ഓര്‍മ്മകള്‍...
പണ്ട് നോട്ടീസിനു പിറകെ ഓടിയതു...നല്ല ഓര്‍മ്മകള്‍...
പണ്ട് നോട്ടീസിനു പിറകെ ഓടിയതും,
വാശി പിടിച്ച് കരഞ്ഞ് വീട്ടുകാര്‍ സിനിമയ്ക്ക് കൊണ്ട് പോയതും,അവിടെക്കിടന്ന് ഉറങ്ങിയതും,
സ്കൂളില്‍ ഒരു രൂപ കൊടുത്ത് സിനിമ കണ്ടതും,
എല്ലാം ഓര്‍മ്മയില്‍ വന്നു..ആദര്‍ശ് | Adarshhttps://www.blogger.com/profile/05819587647401391046noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-87121760302575959712009-11-01T10:10:19.380+04:002009-11-01T10:10:19.380+04:00ശരിക്കും ഓര്‍മ്മകളുടെ ഒരു മടക്കയാത്രയായി ഈ പോസ്റ്റ...ശരിക്കും ഓര്‍മ്മകളുടെ ഒരു മടക്കയാത്രയായി ഈ പോസ്റ്റ്............. ഒരു തേങ്ങാ പിടി................ഠോ.............ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-31816169755520636542009-11-01T02:02:43.921+04:002009-11-01T02:02:43.921+04:00ഇന്ന് DTS സിനിമ കണ്ടാലും കിട്ടാത്ത ഒരു സുഖം ആ പഴയ ...ഇന്ന് DTS സിനിമ കണ്ടാലും കിട്ടാത്ത ഒരു സുഖം ആ പഴയ സിനിമകള്‍ക്ക് ഉണ്ടായിരുന്നു. പഴമ്പുരാണം വായിച്ചു ഓര്‍മകളിലേക്ക് ഒഴുകിപ്പോയ പോലെ..കറുത്തേടംhttps://www.blogger.com/profile/17114338948761928518noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-88796388574320134632009-11-01T01:51:18.294+04:002009-11-01T01:51:18.294+04:00പൊടിയാടി കീ ജയ്.
ഞങ്ങള്‍ കണ്ടിരുന്നത് ചോറ്റാനിക്...പൊടിയാടി കീ ജയ്.
ഞങ്ങള്‍ കണ്ടിരുന്നത് ചോറ്റാനിക്കര അമ്മ, ഭക്തകുചേല തുടങ്ങിയ ഭക്തി സാന്ദ്രമായ സിനിമകളാണ് :-)

വായനശാലയില്‍ കുറച്ചുനാള്‍ പ്രവര്‍ത്തിച്ചപ്പോള്‍ എല്‍ പി സ്കൂളില്‍ സിനിമാ പ്രദര്‍ശനത്തിനായി മുന്നില്‍ നിന്നിരുന്നു.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-30836217390097610802009-11-01T00:09:48.913+04:002009-11-01T00:09:48.913+04:00Dear Senue
Ur description of our (g)olden times wa...Dear Senue
Ur description of our (g)olden times was good, But this time less humour
SanthoshAnonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-30644229573806375762009-10-31T23:34:55.282+04:002009-10-31T23:34:55.282+04:00ഇമ്മിണി ബല്യ പഴമ്പുരാണംസ് വായിച്ചു ചിരിച്ചു.ഇമ്മിണി ബല്യ പഴമ്പുരാണംസ് വായിച്ചു ചിരിച്ചു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-14747087532958994032009-10-31T21:38:10.796+04:002009-10-31T21:38:10.796+04:00വായിച്ച് ആസ്വദിച്ചു...
പാട്ട്സപ്പണ്ട്യേ..എന്ന എന്റ...വായിച്ച് ആസ്വദിച്ചു...
പാട്ട്സപ്പണ്ട്യേ..എന്ന എന്റെ ലേഖനം ഒന്നു വായിച്ചു നോക്കിയാല്‍ ഇതൊക്കെ യുണിവേര്സല് ആണെന്നു മനസ്സിലാകും
http://manjalyneeyam.blogspot.com,poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-12005943945145828052009-10-31T21:28:33.643+04:002009-10-31T21:28:33.643+04:00അല്ല പിന്നെ...അല്ല പിന്നെ...Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com