tag:blogger.com,1999:blog-6450516686067740719.post1362265728233899287..comments2023-08-22T11:45:35.441+04:00Comments on പഴമ്പുരാണംസ് © Pazhamburanams: സ്തോത്രം, പഴമ്പുരാണംസ് രക്ഷിക്കപ്പെട്ടു!!!Senu Eapen Thomas, Poovathoorhttp://www.blogger.com/profile/01118810820852910094noreply@blogger.comBlogger46125tag:blogger.com,1999:blog-6450516686067740719.post-22354295877229433832010-02-04T22:03:40.631+04:002010-02-04T22:03:40.631+04:00hospitalile pani vitt eth full time aakkiko.adutha...hospitalile pani vitt eth full time aakkiko.adutha kollam hyundai vittit benz vangam.us l sub njan adutholam.Unknownhttps://www.blogger.com/profile/16282440166735505050noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-85149586802410682562009-03-06T13:04:00.000+04:002009-03-06T13:04:00.000+04:00ഞാനും ഇതൊക്കെയാ പറഞ്ഞത്. വേദപുസ്തകം കച്ചവടമാക്കിയ...ഞാനും ഇതൊക്കെയാ പറഞ്ഞത്. വേദപുസ്തകം കച്ചവടമാക്കിയ കുറെ തൊഴിലാളികളെ പറ്റി. കൈയിട്ടു വാരുമ്പോള്‍ ഓര്‍ത്തഡോക്സും, പെന്തിക്കോസ്തും ആരും പിന്നിലല്ല. പിന്നെ ഈ പറഞ്ഞത് എല്ലാം ഞങ്ങളെയാണെ, ഞങ്ങളെയാണെ എന്നു പറഞ്ഞ് അലമുറയിടുമ്പോള്‍... ഈ ഞാന്‍ എന്തോ ചെയ്യാനാ..
സെനു, പഴമ്പുരാണംസ്Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-28280987197204063172009-03-05T15:26:00.000+04:002009-03-05T15:26:00.000+04:00എടൊ ശ്രീനു, താന്‍ വിഷമിക്കണ്ട.. orthadox-ley ഒരു അ...എടൊ ശ്രീനു, താന്‍ വിഷമിക്കണ്ട.. orthadox-ley ഒരു അച്ഛന് 2 വര്‍ഷം മുമ്പേ bahrainil വന്നു 3 മാസം കൊണ്ട് ഉണ്ടാക്കിയത് 1 കോടി 20 ലക്ഷമാണ് ...ഇതറിഞ്ഞു വേറൊരു അച്ഛന് മലബാറില്‍ നിന്ന് വന്നു 60 ലക്ഷം കൊണ്ടുപോയി. താന്‍ വിഷമിക്കേണ്ട നമ്മളും ഒട്ടും പിന്നിലല്ല..Alexhttps://www.blogger.com/profile/18437869384010686243noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-23285733239139832912009-03-05T14:40:00.000+04:002009-03-05T14:40:00.000+04:00സിസ്റ്റര്‍ ജെസ്മിയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ ...സിസ്റ്റര്‍ ജെസ്മിയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി ഡി.സി.ബുക്സ്് പ്രസിദ്ധീകരിച്ച
ആത്മകഥ 'ആമേന്‍'
samayam kittumbol athonnu vayikkanam...adi poli yane.. kurey thetty darana marikittum...Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-14517895408716660432009-02-10T15:15:00.000+04:002009-02-10T15:15:00.000+04:00എതു ഡൊമൈന്റെയും കൂടേ blogspot എന്ന് അടിച്ചാൽ ഇതു ത...എതു ഡൊമൈന്റെയും കൂടേ blogspot എന്ന് അടിച്ചാൽ ഇതു തന്നെയാ വരുന്നത്.

സ്ത്രോത്രം ....Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-90451164285013190342009-02-05T18:26:00.000+04:002009-02-05T18:26:00.000+04:00enna parayana ithrem pazhampuranangalondennararinj...enna parayana ithrem pazhampuranangalondennararinju.kalakki chetta.vachupidi..soumyahttps://www.blogger.com/profile/07763941940003668582noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-9771295224659998792009-01-29T18:43:00.000+04:002009-01-29T18:43:00.000+04:00Tsunami adichal, avide vedapustakam aadyam ayackun...Tsunami adichal, avide vedapustakam aadyam ayackunna teamsa. ivane okke karthavu mulakum uppum purattiya chatta kondu poosum.
Pamala Pappan
(blog id edukkan ponathe ullu) till then njan oru anonyAnonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-15750083239589270802009-01-26T08:13:00.000+04:002009-01-26T08:13:00.000+04:00സ്തോത്രം ഖര്ധാവേ !കുഞ്ഞാടെ ഈ വരവ് അല്പം നേരത്തേ ആ...സ്തോത്രം ഖര്ധാവേ !
കുഞ്ഞാടെ ഈ വരവ് അല്പം നേരത്തേ ആണല്ലോ
ദ്വൈദം ആയില്ലല്ലൊ കുഞ്ഞാടെ,
ഞാന്‍ വായിച്ചു ദൈവരാജ്യം തേടി പോയി
അതാ കമന്റാന്‍ താമസിച്ചത്...
എന്നെ ഒന്നും ദൈവരാജ്യത്തിന്റെ
ഏഴു അയലത്ത് കയറ്റുകേലാ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-32321482738936417852009-01-25T20:02:00.000+04:002009-01-25T20:02:00.000+04:00Eda paadey, kollamallo vedion.. aksharam maari adi...Eda paadey, kollamallo vedion.. aksharam maari adikkunnavante aasanathil appadikkunna paripadi..

G.T. Ministries
P.O. Box 11106
St. Petersburg, FL 33733 USA

Athu kollaam, njangal appo ayalokkathukar anenna thonnune, njanum dha ee sthalathu thanneya..oru cheriya CBI anweshanam nadathi nokkam..pattuvanel padam sahitham oru bloggum angu kaachiyekkam...

enthayalum eeshoye dha enne matram rakshikkane....ജഗ്ഗുദാദhttps://www.blogger.com/profile/04524507398006855042noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-20798389286341928062009-01-25T16:15:00.000+04:002009-01-25T16:15:00.000+04:00Good one. Best wishes...!!!Good one. Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-44306689011956364652009-01-25T15:41:00.000+04:002009-01-25T15:41:00.000+04:00അക്കരക്ക് യാത്ര ചെയ്യും സിയോൺ സഞ്ചാരി ഓളങ്ങൾ കണ്ട്...അക്കരക്ക് യാത്ര ചെയ്യും സിയോൺ സഞ്ചാരി ഓളങ്ങൾ കണ്ട് നീ ഭയപ്പെടേണ്ട
കാറ്റിനേയും കടലിനേയും നിയന്ത്രിപ്പാൻ കഴിവുള്ളോർ ബ്ലോഗിലുണ്ട്...

എന്ന് പ്സോട്ട... സോറീ പോട്ടയിൽ വാഴ്ത്തിപ്പാടുമോ?അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-51798278754916807152009-01-24T18:05:00.000+04:002009-01-24T18:05:00.000+04:00ബ്ലോഗ് കൊണ്ട് നടക്കുന്ന സകലമാന ബ്ലോഗ് സഹോദരീ സഹ...ബ്ലോഗ് കൊണ്ട് നടക്കുന്ന സകലമാന ബ്ലോഗ് സഹോദരീ സഹോദരങ്ങളെ,

നമ്മളെ എല്ലാരെയും അമേരിക്കന്‍ കുഞ്ഞാടുകള്‍ വളച്ചൊടിച്ചു. നമ്മള് എല്ലാം ഒരേ വഴിയിലേക്ക്... അതു പോട്ടെ....നമ്മള്‍ക്ക് എല്ലാം ഇനി അല്പം സുവിശേഷം കേള്ക്കാമല്ലെ...

അനീഷെ:- കൊള്ളാമെന്നല്ല...വളരെ കൊള്ളാം.

കാപ്പിലാന്:- അത് വേണ്ട... ഇത് ദൈവദാസന്മാര്ക്ക് ഹാറ്റ്സ് ഓഫ്.

ശ്രീവല്ലഭാ:- ഇത് പൊടിയാടിക്കാരന്റെ ക്രൂര കൃത്യമല്ല...മറിച്ച് അമേരിക്കയില്‍ ഇരുന്ന് ആരോ വെച്ച ചെറിയ പാര.

സുദീപേ:- ഒരു സ്റ്റയിലന്‍ കൊന്ത ഉണ്ടാക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഇനി നൊവേനയോ, മറ്റോ വേണമെങ്കില്‍ അതും ഒപ്പിക്കണം...

നന്ദാ:- ഇത് ക്ലിക്കാകണമെങ്കില്‍ പേരിനെങ്കിലും ബ്രയിന്‍ വേണം.. എന്നെ കൊണ്ട് കൂടുതല്‍ പറയിക്കല്ലെ...

കുട്ടാ:- വന്നതിനു, വായിയ്ച്ചതിനു സ്തോത്രം.

നിരക്ഷരാ:- നമ്മള് ബ്ലോഗില്‍ കണ്ടപ്പോഴെ അവര്‍ ഗേറ്റ്സിനെ കണ്ടു. . അവരാരാ മക്കള്‍... അവരുടെ മുന്പില് നമ്മളൊക്കെ വെറും പാപികള്‍.

ദീപക്കെ:- ഈ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ഈ ബ്ലോഗ് പോസ്റ്റാനുള്ള പ്രത്യേക കാരണം ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു എഴുത്ത് വന്നപ്പോഴാണു ഇങ്ങനെയൊരു സംഭവം എന്റെ ദൃഷ്ടിയില്‍പ്പെട്ടത്. അല്ലാതെ ഞാന്‍ പോസ്റ്റുണ്ടാക്കാന്‍ വേണ്ടി പടച്ചതല്ല ഇവനെ. ആ അതു പോട്ടെ...പിന്നെ ദീപക്കിന്റെ പട്ടികള്‍ മാത്രമല്ല എല്ലാരുടെയും പട്ടികളും പോയി... മൊത്തത്തില്‍ അമേരിക്കയിലേക്ക്..

പിന്നെ ഒരു അനോണിക്കുള്ള മറുപടി കൂടി പറയട്ടെ...

ഞാന്‍ ഒരു സഭയെയും പേരു എടുത്ത് വിമര്‍ശിച്ചിട്ടില്ല. പിന്നെ കോഴിയെ കട്ടവന്റെ തലയില്‍ പൂട ഇരുന്നത് എന്റെ കുറ്റമല്ല. പിന്നെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ചങ്കുറപ്പോടെ പറയണമെങ്കില്‍ കുറച്ചെങ്കിലും നേരു വേണം.. ഇല്ലെങ്കില്‍ അനോണിയായി തന്നെ ജീവിതകാലം തുടരേണ്ടി വരും..

വന്നവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി..നല്ലത് വരുത്തണേയെന്ന പ്രാര്‍ത്ഥനയും...

സസ്നേഹം,
സെനു, പഴമ്പുരാണംസ്.Senu Eapen Thomas, Poovathoorhttps://www.blogger.com/profile/01118810820852910094noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-83465989273163876662009-01-24T17:46:00.000+04:002009-01-24T17:46:00.000+04:00സൂത്രം സ്തോത്രം!സൂത്രം സ്തോത്രം!P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-5420782982649016292009-01-24T02:40:00.000+04:002009-01-24T02:40:00.000+04:00സെനുവേ ദയവായി .ഈ അഡ്രസ് ഇല്ലാതെ പ്രതികരിക്കുന്നവര്‍...സെനുവേ ദയവായി .ഈ അഡ്രസ് ഇല്ലാതെ പ്രതികരിക്കുന്നവര്ക്കായി (............................) ഒരു പോസ്റ്റ് എഴുതണേThomas pazhangerilhttps://www.blogger.com/profile/02764922479182486123noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-14868818279777983082009-01-24T02:32:00.000+04:002009-01-24T02:32:00.000+04:00സെനുവേ സത്യം പറഞ്ഞാല്‍ ഇപ്പോയ എനിക്ക് കാര്യം മനസില...സെനുവേ സത്യം പറഞ്ഞാല്‍ ഇപ്പോയ എനിക്ക് കാര്യം മനസിലായത് .....ഇന്ന് ലോകത്തിലേക്കും ഏറ്റവും വലിയ വ്യവസായവും വലിയ എമ്പ്ലോയരും ദൈവംമ .......അതെയത് ജാതി ആയാലും !!!!!!!!!!!!!!!!!!!!!Thomas pazhangerilhttps://www.blogger.com/profile/02764922479182486123noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-26062464036049265432009-01-24T02:12:00.000+04:002009-01-24T02:12:00.000+04:00സെനുവേ ...............സത്യം പറഞ്ഞാല്‍ ഇപ്പോള ........സെനുവേ ...............സത്യം പറഞ്ഞാല്‍ ഇപ്പോള ..............കാര്യം എനിക്ക് മനസിലായത്Thomas pazhangerilhttps://www.blogger.com/profile/02764922479182486123noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-72683091782340004922009-01-23T23:56:00.000+04:002009-01-23T23:56:00.000+04:00മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ഒരു ജര്‍മ്...മലയാളത്തിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ഒരു ജര്‍മ്മന്‍ സായിപ്പാണെന്ന് നാം മറന്നുവോ..?പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-17942795463553375642009-01-23T21:00:00.000+04:002009-01-23T21:00:00.000+04:00യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ..യേശുവിനായ് ജീവിക...യേശുവോടു ചേർന്നിരിപ്പതെത്ര മോദമേ..
യേശുവിനായ് ജീവിക്കുന്നതെത്ര...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-56062527109240729282009-01-23T16:11:00.000+04:002009-01-23T16:11:00.000+04:00പോട്ടയിലേയ്ക്ക് പോവുന്നു. ധ്യാനം കൂടാൻ. സ്തോത്രംപോട്ടയിലേയ്ക്ക് പോവുന്നു. ധ്യാനം കൂടാൻ. സ്തോത്രംPongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-79869653919296667152009-01-23T15:44:00.000+04:002009-01-23T15:44:00.000+04:00കൊള്ളാല്ലോ സംഭവം.സ്തോത്രം, സ്തോത്രം.കൊള്ളാല്ലോ സംഭവം.

സ്തോത്രം, സ്തോത്രം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-48212273825774639572009-01-23T15:36:00.000+04:002009-01-23T15:36:00.000+04:00We consider this as an abuse towards a particular ...We consider this as an abuse towards a particular community other than personal bashing. We humbly request the blogger to remove such posts and commentsAnonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-22396223549527241372009-01-22T23:29:00.000+04:002009-01-22T23:29:00.000+04:00http://uk.youtube.com/watch?v=Jg-Z9_RIqCA&NR=1...http://uk.youtube.com/watch?v=Jg-Z9_RIqCA&NR=1Anonymousnoreply@blogger.comtag:blogger.com,1999:blog-6450516686067740719.post-27654348380649016832009-01-22T19:08:00.000+04:002009-01-22T19:08:00.000+04:00ഞാനൊന്ന് ലവലായപ്പോൾ ആ അഡ്രസ്സിലേക്ക് വീണ്ടും നോക്ക...ഞാനൊന്ന് ലവലായപ്പോൾ ആ അഡ്രസ്സിലേക്ക് വീണ്ടും നോക്കി. ആപ്പഴല്ലേ പുട്ത്തം കിട്ടിയത്!ഹലേലുയാ..ഹലേലുയ...OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-87663953765142605012009-01-22T13:06:00.000+04:002009-01-22T13:06:00.000+04:00പട്ടികളുടെ ബ്ലോഗിന്റെ അവസ്ഥയും കണ്ടുപഴമൌരാണത്തിന്റ...പട്ടികളുടെ ബ്ലോഗിന്റെ അവസ്ഥയും കണ്ടു

പഴമൌരാണത്തിന്റെ അവസ്ഥയും കണ്ടു

കര്‍ത്താവേ! ഇവര്‍ ചെയ്യുന്നത് എന്തെന്ന്

അറിഞ്ഞുകൊണ്ടു തന്നെയാണല്ലോ ചെയ്യുന്നത്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6450516686067740719.post-38418775143531654952009-01-21T23:00:00.000+04:002009-01-21T23:00:00.000+04:00ഇതുംകൂടിഒന്നു നോക്കണേഇതുംകൂടിഒന്നു നോക്കണേദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com